സ്റ്റൈലിഷ് ആയി സ്റ്റൈൽ മന്നൻ
വെടിക്കെട്ട് തീര്‍ക്കാന്‍ അണ്ണാത്തെ
Thalaivar is back..

Annaththe first look OUT: Rajinikanth is back with his Thalaivar swag in a celebratory, stylish avatar

കാത്തിരിപ്പിന് വിരാമം ! തലൈവർ രജനീകാന്തിന്റെ ആരാധകർ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ബ്രഹ്‌മാണ്ഡ സിനിമ 'അണ്ണാത്തെ'യിലെ രജനികാന്തിന്‍റെ ആദ്യ ലുക്ക് പുറത്തു വന്നിരിക്കുകയാണ്, മാത്രമല്ല അണ്ണാത്തെയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ, . അണ്ണാത്തെ തിരുവിഴ ആരംഭം' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ അപ്‌ഡേറ്റ് അവര്‍ പങ്കുവെച്ചത്,